Rintecx


Our Industry is the first manufacturer and distributor of household cleaning products in Kerala


We are now in the forefront of Liquid detergent and  cleaning product manufacturing group. We supply product with quality and usability. Our products are new technology and easy to use . We promise the health of your children and your family. We have a 100% satisfied customers in kerala


"We are your reliable on - demand suppliers . We deliver family and eco friendly home cleaning products on a budget".


എന്താണ് ഖാദി ഗ്രാമീണ തൊഴിൽ ദായക പദ്ധതി ?

ഈ ചോദ്യത്തിന് ഉത്തരത്തിന് മുൻപ് ഖാദി എങ്ങനെ ഉണ്ടായി എന്ന് അറിയണ്ടേ !


മഹാത്മാഗാന്ധി 1920 കളിൽ ഖാദി ഗ്രാമീണ സ്വയംതൊഴിലിനും സ്വാശ്രയത്വത്തിനും വേണ്ടി ഖാദി കറക്കുന്നത് പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.അങ്ങു തുടങ്ങിവെച്ച ഈ പ്രസ്ഥാനം അതിന്റെ ആവശ്യകത മനസിലാക്കി സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ് . തൊഴില്യായ്മ പരിഹരിക്കാൻ കഴിഞ്ഞു.നല്ലൊരു സമൂഹത്ത വാർത്തെടുക്കാനും കഴിഞ്ഞു. 1948 -ൽ , ഇൻഡസ്ട്രിയൽ പോളിസി റെസലൂഷനിൽ ഗ്രാമീണ കോട്ടേജ് വ്യവസായങ്ങളുടെ പങ്ക് ഇന്ത്യ തിരിച്ചറിഞ്ഞു . ഓൾ ഇന്ത്യ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് 1953 ജനുവരിയിൽ ( AIKVIB ) സർക്കാർ സ്ഥാപിച്ചു . ഇന്ത്യയുടെ . 1955 -ൽ ബോർഡിന് പകരം ഒരു നിയമാനുസൃത ബോഡി മാറ്റണമെന്ന് തീരുമാനിക്കുകയും 1956 -ൽ കവിഐസി നിയമം പാസാക്കുകയും ചെയ്തു . 1957 -ൽ കൈവിഐസി ഒരു നിയമാനുസൃത സംഘടനയായി നിലവിൽ വന്നു . കെവിഐസി അനുസരിച്ച് , 2017 ൽ ഖാദി ഉൽപന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായങ്ങളിൽ മൊത്തം ഒരുപാട് പേർ ജോലി ചെയുന്നു . നിരവധി കുടുംബങ്ങളിൽ തൊഴിലായിമാ പരിഹരിക്കാൻ കഴിഞ്ഞു . അവരുടെ ജീവിതം മെച്ചപ്പെട്ടു . 

ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെയും കേരള സർക്കാരിന്റെയും സാമ്പത്തിക പിന്തുണയോടെ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ഡിപ്പാർട്ട്മെന്റ്, കോ-ഓപ്പ്: സൊസൈറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവയിലൂടെ നിരവധി ഗ്രാമവ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുകയും ധനസഹായം നൽകുകയും ചെയ്യുകയും1995 ശേഷം ഗ്രാമീണ തൊഴിൽ ജനറേഷൻ പ്രോഗ്രാം (REGP) എന്ന പേരിൽ ഒരു പുതിയ പദ്ധതി ആരംഭിച്ചു.


എന്താണ് റൂറൽ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (REGP)  ?

 റൂറൽ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം പ്രധാനമായും ലക്ഷ്യമിടുന്നത് ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്വയം തൊഴിൽ അവസരങ്ങളാണ്.  കേന്ദ്ര ഗവൺമെന്റ് ഓഫ് ഇന്ത്യ ആരംഭിച്ച പദ്ധതിയാണിത്.

 ആർ.ഇ.ജി.പി പദ്ധതി ആരംഭിച്ചത് ആരാണ്?

ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) 1995 ഏപ്രിൽ 1-ന് റൂറൽ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (REGP) പദ്ധതി ആരംഭിക്കുകയും  ചെയ്തു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ KVI മേഖലയ്ക്ക് കീഴിൽ ഏകദേശം രണ്ട് ദശലക്ഷം തൊഴിലന്വേഷകർക്ക് അവർ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.അതിന്റ അടിസ്ഥാനത്തിൽ  4898 എണ്ണം യൂണിറ്റുകളിൽ ഒന്നാണ് നമ്മുടെ ഈ യൂണിറ്റ് . പല ഘട്ടങ്ങളായി ഇതിനെ ഗ്രാമീണ / നഗര പ്രദേശങ്ങളിൽ സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിക്കുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.  അതിനായി കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് (കെകെവിഐബി)സ്ഥാപിക്കുകയും.


ഗ്രാമങ്ങളിൽ മാത്രം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക .ഗ്രാമീണ ദരിദ്രരുടെ ഉന്നമനം ലക്ഷ്യമാക്കി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഗ്രാമ വ്യവ 0സായങ്ങൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നു.  തൊഴിലില്ലാത്ത യുവാക്കൾക്കും കരകൗശല തൊഴിലാളികൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന കാര്യമായി എടുക്കുകയും, പ്രത്യേക തൊഴിൽ സൃഷ്ടിക്കൽ പരിപാടിയായി രൂപപ്പെടുത്തുകയും.  ന്യൂനപക്ഷ മേഖലയിലെ ആളുകൾക്ക് വരുമാന മാർഗം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയും സ്ഥാപിതമായതാണ് ഖാദി ഗ്രാമീണ തൊഴിൽ ദായക പദ്ധതി യൂണിറ്റ്കൾ

കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖാദി ഗ്രാമീണ തൊഴിൽ ദായക പദ്ധതി യൂണിറ്റ് ആണ്

സ്വദേശി ഗ്രാമ വികസന കേന്ദ്രം

കോഴിക്കോട്,കാരശ്ശേരി, മുക്കം


ഇനി നമ്മുടെ പ്രൊഡക്ടുകൾ പരിജയപ്പെടാം.ജനങ്ങൾക്ക് വേണ്ടി ഗുണ മേന്മയുള്ള പ്രോഡക്ട്കൾ ആണ് നിങ്ങൾക്ക് തരുന്നത് പ്രകൃതിക്കും,മനുഷ്യനും ഒരുപോലെ ദോഷം ഇല്ലാത്ത പ്രൊഡക്ടുകൾ 




നമ്മുടെ വീടുകളിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരു ഇടം ടോയ്‌ലെറ്റ്  തന്നെയാണ്. ടോയ്‌ലറ്റുകളിൽ സ്ഥിരമായി ജലസാന്നിധ്യം ഉള്ളതിനാൽ കറ അടിഞ്ഞു കൂടാനുള്ള സാധ്യത കൂടുതലാണ്. കറകൾ നീക്കം ചെയ്തു വൃത്തിയാക്കാനായി വിപണികളിൽ നിന്നും രാസവസ്തുക്കൾ‌ അടങ്ങിയ നിരവധി ക്ലീനിംഗ് ഉൽ‌പ്പന്നങ്ങൾ‌ ലഭ്യമാകുമെങ്കിലും,പ്രകൃതിദത്ത ക്ലീനിംഗ് ബ്രാൻഡുകളിൽ ഒന്നാണ് *Eco clink Toilet cleaner*  ബാക്ടീരിയകളെ നേരിടാൻ രാസവസ്തുക്കളേക്കാൾ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ  എല്ലാത്തരം ക്ലീനിംഗ് ജോലികളും കൈകാര്യം ചെയ്യും, അതിനാൽ നിങ്ങൾ വ്യത്യസ്ത ക്ലീനിംഗ്‌ പ്രോഡക്ട് വാങ്ങി ഉപയോഗിക്കേണ്ടതില്ല. - അതായത് നിങ്ങൾ വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണവും നിങ്ങൾക്ക് കുറയ്ക്കാൻ കഴിയും.അത് നമ്മൾ പ്രകൃതിയോട് ചെയ്യുന്ന പ്രതിബദ്ധയാണ്.


ടോയ്‌ലറ്റുകളിലും മറ്റ് പ്ലംബിംഗ് ഉപകരണങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറകളും തുരുമ്പുമൊക്കെ മുഴുവനായും നീക്കം ചെയ്തു വൃത്തിയാക്കാനായി ഉപയോഗിക്കാവുന്ന മറ്റൊരു മൾട്ടി പർപ്പസ് ക്ലീനിംഗ് ഉൽപ്പന്നമാണ് eco clink toilet cleaner


"ബാക്റ്റീരിയെ

നശിപ്പിക്കാതെ

കീടനണുക്കളെ 

നശിപ്പിക്കു"



മൾട്ടിപർപ്പസ്‌ ലിക്വിഡ് ക്ലീനർ.ഇത് ഒരു അത്ഭുത പ്രോഡക്ട് ആണ് നിങ്ങൾക്ക് ശക്തിയായ അഴുക്കുള്ള തുണികളും, ദിവസേന ഉപയോഗിക്കുന്ന തുണികളും കൂടാതെ ഞങ്ങൾ കണ്ടെത്തിട്ടുള്ള 13 ക്ലീനിംഗ് കാര്യങ്ങൾക്ക് ഈ പ്രോഡക്ട് ഉപയോഗിക്കാം.ഇത് കൈകൾക്കും, ശരീരത്തിനും ദോഷം വരാത്ത രീതിയിലും പ്രകൃതിയിൽ ഇണങ്ങി ചേരുന്നതുമായ പ്രോഡക്ട് ആണ് ഡിപ്പ്ക്ലീൻ നിങ്ങളുടെ വീട്ടിലെ കിച്ചൻ,പാത്രം, നിലം, വാഹനങ്ങളുടെ ഗ്രീസ് ഉള്ള ഭാഗങ്ങൾ ,ഡോർ, ഫർണിച്ചർ, പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവയിൽ ഉള്ള അഴുക്കുകൾ നീക്കം ചെയ്യുവാൻ ഡിപ്പ്ക്ലീൻ മാത്രം മതി.ഇനി നിങ്ങൾ അലക്കു കല്ലുകള്ളോട് വിടപറയു. ഡിപ്പ്ക്ലീൻ എടുക്കു ബക്കറ്റ്‌ വെള്ളത്തിൽ കലക്കുക വസ്ത്രങ്ങൾ മുക്കി വെക്കുക .ഇനി ഒരു മണിക്കൂർ ശേഷം വസ്ത്രങ്ങൾ അഴയിൽ വിരിക്കാൻ തായറിക്കൊള്ളു .ഒരു അത്ഭുത പ്രോഡക്ട് കൂടാതെ ക്ലീനിംഗ് ഒട്ടനവധി കാര്യങ്ങൾക്ക് ഒരുപാട് പ്ലാസ്റ്റിക് ബോട്ടേൽ വാങ്ങി വാങ്ങി പ്രകൃതിയെ നശിപ്പിക്കാതെ ഡിപ്പ്ക്ലീൻ ഒന്ന് മാത്രം വാങ്ങി ഉപയോഗിക്കുക 13 ക്ലീനിംഗ് ജോലികൾക്ക്.



എല്ലാ അടുക്കള പാത്രങ്ങളും ഉപയോഗശേഷം വൃത്തിയാക്കേണ്ടത് പ്രധാനമാണ്.
എണ്ണമയമുള്ള പാത്രങ്ങളാൽ നിറച്ച നിങ്ങളുടെ അടുക്കള സിങ്കിന്റെ കാഴ്ച നിങ്ങളെ വിഷമിപ്പിക്കും.  ഈ കുഴപ്പം വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.   അവ വൃത്തിയാക്കാൻ കടുപ്പമുള്ള പാടുകൾ ഒഴിവാക്കാൻ.  രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ വാങ്ങേണ്ട ആവശ്യമില്ല, അത് പിന്നീട്  നിങ്ങളുടെ ഭക്ഷണത്തിലേക്ക് എത്തിച്ചേരുന്നു .  നിങ്ങളുടെ സ്വന്തം ഖാദിയുടെ ഉലപ്പന്നമായാ ഹനികരമല്ലാത്ത പ്രധാന ചേരുവകൾ ഉപയോഗിച്ച്  നിർമ്മിച്ച ക്ലീനർ  keendish dishwash solution .  ഈ കടുപ്പമേറിയ എണ്ണപ്പാടുകൾ കൂടുതൽ എളുപ്പത്തിലും രാസപദാർത്ഥമല്ലാത്ത ചേരുവകളിലുമായി മുക്തി നേടാൻ  അടുക്കളയിൽ നിങ്ങളെ സഹായിക്കുന്ന  എളുപ്പവഴിയുള്ള ഉൽപ്പന്നം.

ലോകത്തിൽ തന്നെ ആദ്യമായി തുണികളിൽ നിന്നും തനിയെ അഴുക്കുകൾ ഇറങ്ങിപോകുന്ന  പ്രത്യേകം രൂപകൽപ്പന ഉൽപന്നം.തുണികൾ അലക്കുവാൻ വീട്ടമ്മമാരുടെ പുതിയ സഹായി.ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കും.സോപ്പ് സോപ്പ്പ് പൊടി ഇനി വേണ്ടേ വേണ്ട!!!ഡിറ്റര്ജന്റ് ഉപയോഗിക്കുബോൾ അലർജിയുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കും. വസ്ത്രത്തിലുള്ള അണുക്കളെ നശിപ്പിക്കാൻ ഉത്തമം.ചൂട് വെള്ളം ആവശ്യമുള്ള ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചാൽ ചർമ്മം തടിച്ചുപൊങ്ങുന്നത്.ചർമ്മം പൊട്ടുന്നത്, ചർമ്മത്തിന്റെ നിറം മാറുന്നത് തുടങ്ങിയ പ്രസങ്ങൾക്ക് ഇനി ഒരു അവസാനം വേണ്ടേ ? അതിന് നമ്മുടെ ഡിപ്പ്ക്ലീൻ   സഹായിക്കുന്നു.കൂടാതെ അണുക്കളെ നശിപ്പിക്കാൻ കഴിവുള്ളതാണ് നമ്മുടെ ഡിപ്പ്ക്ലീനർ .അണു നശീകരണ ശക്തിയുള്ളതിനാൽ അടിവസ്ത്രങ്ങൾ,കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവയും ഇനി വാഷിംഗ് മെഷീൻ ഉപയോഗിക്കാം.

ഇന് എങ്ങനെ ഈ സംരംഭംത്തിലൂടെ വരുമാനം നേടാം 

ചെറുകിട വ്യവസായ യൂണിറ്റുകളിൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത വിധത്തിൽ ഉന്നത ഗുണനില വാരത്തിലും മിതമായ നിരക്കിലും വീട്ടിലേക്ക് ആവശ്യമായ ക്ലീനിംഗ് ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിതരണം നടത്തുന്നു .  നിങ്ങൾക്ക് ആവശ്യമുളള പ്രോഡക്ട് ഒരു കൂട്ടം ആളുകളെ കണ്ടെത്തി അവർക്ക് വിൽകുവാൻ പഠിപ്പിക്കുകയും അവരിൽ ,സമ്പാദ്യ ശീലം വളർത്താനും, ഇന്നത്തെ ഈ കൊറോണ സാഹചര്യത്തിൽ നിന്നും സ്ഥിര വരുമാന മാർഗം ഉണ്ടാക്കി കൊടുക്കുന്ന എന്ന ലക്ഷ്യ ബോധവും മനസും ഉള്ളവർക്ക് മാത്രം ചെറിയ രീതിയിൽ തുടങ്ങി വലിയ വരുമാനത്തിൽ എത്തിച്ചേരവുന്ന ബിസിനസ്സ് സംരംഭം

കൂടുതൽ അറിയുവാൻ വിളിക്കുക.
വിജിത്ത് വി.വി
9747338597


PRODUCT PHOTOS 












L











Comments

Post a Comment